0496 2701800
Get Appointment

7510210025
Emergency Call

Academics
Medical Admission

Awareness Training on Compression Only Life Support (COLS)

ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ എ.പി.ജെ അബ്ദുൽ കലാം ദേശീയ CPR വാരാഘോഷം സംഘടിപ്പിച്ചു.


മലബാർ മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ റിസ്സിറ്റേഷൻ കൗൺസിൽ ഫെഡറേഷനും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനും സംയുക്തമായി എ.പി.ജെ അബ്ദുൽ കലാം ദേശീയ CPR വാരാഘോഷം സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി Compression Only Life Support (COLS) അവബോധ ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. പി.വി. നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്പ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. കണ്ണിയൻ ബിനൂബ് സ്വാഗതം പറഞ്ഞു. ഡോ.സുധ അനിൽ (സിക്രട്ടറി & ഡയറക്ടർ മെഡിക്കൽ ഓപ്പറേഷൻസ്), ഡോ. പോൾ ഒ റാഫേൽ (ഹെഡ് & പ്രൊഫസർ, അനസ്തേഷ്യ ഡിപ്പാർട്ട്മെൻ്റ് ), സോണിയ (സി. എൻ. ഒ) എന്നിവർ COLS ട്രെയിനിംഗിന് നേതൃത്വം നൽകി. ഡോ.രവീന്ദ്രൻ എം.കെ (മെഡിക്കൽ സൂപ്രണ്ട്), ഡോ. ദിനേഷ് എം. കെ(ഡെപ്പ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്), ഡോ. അജിത് ഭാസ്കർ (പ്രൊഫസർ, പൾമണോളജി ഡിപ്പാർട്ട്മെൻ്റ്) എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
mmc calicut

“World COPD Day - 2022”

The Department of Pulmonary Medicine, Malabar Medical College Hospital & Research Centre in ass...
mmc calicut

ശിശുദിനാഘോഷം - 2022

മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഉള്ളിയേരി പീഡിയാട്രിക് ഡിപ്പാർട്ട്മെൻഡിലെ അവസാന വർഷ എം. ബി. ബി. എ...
mmc calicut

World Diabetes Day - 2022

The Department of Clinical Nutrition, Malabar Medical College Hospital & Research Centre celebr...
mmc calicut

World Radiology Day Celebrations - 2022

The Department of Radio-diagnosis, Malabar Medical College Hospital & Research Centre, celebrate...
mmc calicut

World Rabies Day - 2022

Malabar Medical College & Research Center in association with FHC Atholi had celebrated World R...
mmc calicut

World Patient Safety Day - 2022

The Department of Community Medicine in association with the Department of Quality, Safety and Nurs...
mmc calicut

KUHS “Best Union Award” for Aswara Student's Union

The ASWARA Students' Union has been voted as the best College Union for the academic year 2021-2022 ...
mmc calicut

Independence Day Celebrations 2022

75th National Independence Day Celebrations was held awe inspiring at the ground opposite to the aca...
mmc calicut

!!!!! Moment of Pride !!!!!

First private Medical College in the state to have 200 MBBS seats per year. It is with immense pleas...
mmc calicut

CME on Paediatric Orthopaedics Trauma - MALABAR POTCON 2022 on Sunday, 12th of June, 2022

REPORT OF MALABAR POTCON 2022The Department of Orthopedics, Malabar Medical College Hospital & R...
mmc calicut

“World Blood Donors Day 2022”

Report of “World Blood Donors Day 2022” at MMCH & RC The Department of Pathology in associa...
mmc calicut

Nurses Day Celebrations - 2022

The Nurses Day Celebrations 2022 was observed at CME Hall, 7th floor, MMCH & RC and the program ...
mmc calicut

World Hypertension Day - 2022

The Department of General Medicine in association with the Department of Community Medicine and Neph...
mmc calicut

World Asthma Day - 2022

The Department of Pulmonary Medicine in association with the Department of Community Medicine at Mal...